കാഞ്ഞങ്ങാട്: അതിയാമ്പൂരിലെ മക്കാക്കോടൻ വീട്ടിൽ ലക്ഷ്മിയമ്മ
85 അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: എം. രാഘവൻ (മുൻ മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണൻ, കെ. ടി ജലീൽ എന്നിവരുടെ പി.എ, സി.പി.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം), കാർത്ത്യായനി. മരുമക്കൾ: ഉഷ, കർത്തമ്പു. സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ, ഭവാനിയമ്മ, കുഞ്ഞിരാമൻ, കുഞ്ഞാതി അമ്മ
0 Comments