Ticker

6/recent/ticker-posts

റെയിൽ പാളത്തിന് സമീപം പുള്ളിമുറി 10 പേർ പിടിയിൽ

ബേക്കൽ: ബേക്കലിൽറെയിൽ പാളത്തിന് 
സമീപം മൈതാനത്ത്പുള്ളിമുറി ചൂതാട്ടത്തിലേർപ്പെട്ട
 10 പേർ പിടിയിൽ ഇന്നലെ രാത്രി ബേക്കൽ പോലീസാണ് പിടികൂടിയത്.4250 രൂപ കളിക്കളത്തിൽ നിന്ന് കണ്ടെടുത്തു.മുസ്തഫ എം എ 44, ഇഖ്ബാബാൽ മുസ43, മുഹമ്മദ് കുഞ്ഞി 61, നൂറുദ്ദീൻ 48, മുഹമ്മദ് 43, ലക്ഷ്മികാന്ത് 40, ഇസ്മയിൽ 42,സലാം 48, മുനിർ52 എന്നിവരാണ് പിടിയിലായത്.
Reactions

Post a Comment

0 Comments