ലഹരി വ്യാപനം സമൂഹത്തിൽ വലിയ പ്രത്യാഘാതം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പടന്നക്കാട് മഹല്ല് കമ്മിറ്റി എടുത്ത തീരുമാനം മാതൃകാപരവും അഭിനന്ദനാർഹ മാണെന്ന് ലഹരി നിർമാർജന സമിതി നേതാക്കൾ പറഞ്ഞു.മറ്റു മഹല്ലുകളും മാതൃകാപരമായ പദ്ധതിക്ക് പിന്തുണ നൽകണമെന്നും കർമ്മ പദ്ധതി നടപ്പാക്കാൻ മുന്നോട്ടുവരണമെന്നും ലഹരി നിർമാർജന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി എം കെ കാഞ്ഞൂർ ജനറൽ സെക്രട്ടറി കുഞ്ഞി മാസ്റ്റർ പറഞ്ഞു
0 Comments