Home
About
Contact
Ticker
6/recent/ticker-posts
Home
പാതിരാത്രി റോഡിൽ കഞ്ചാവ് ബീഡി വലി, മൂന്ന് പേർ പിടിയിൽ
പാതിരാത്രി റോഡിൽ കഞ്ചാവ് ബീഡി വലി, മൂന്ന് പേർ പിടിയിൽ
August 18, 2022
കാഞ്ഞങ്ങാട്: പാതിരാത്രി റോഡിൽ കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന മൂന്ന് പേരെ പോലീസ് പിടികൂടി.
ഇരിയ സ്വദേശി സാദ് മൊയ്തു 27, പറക്കളായി അയ്യങ്കാവിലെ .അഭിലാഷ് 38 എന്നിവരെ ആയം പാറയിൽവെച്ച് രാത്രി പിടികൂടി.
ചെങ്കള ചേരൂരിലെ .ഇർഷാദിനെ 31 ആയം കടവിൽ വെച്ചും പിടികൂടി
ബേക്കൽ പോലീസ് കേസെടുത്തു
Reactions
Post a Comment
0 Comments
code copy
Most Popular
യുവാവ് താമസ സ്ഥലത്ത് മരിച്ച നിലയിൽ
August 26, 2026
മടിക്കൈയിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു ലോറി വീണത് വീട്ടുമുറ്റത്ത്
August 28, 2026
14 വയസുകാരിയെ ഓട്ടോയിൽ കൊണ്ട് പോയി പീഡിപ്പിച്ചു പ്രതി അറസ്റ്റിൽ
August 28, 2026
Contact form
0 Comments