പാൻമസാലകൾ പോലീസ്പിടിച്ചു. പെരിയാട്ടടുക്കത്തുവെച്ച് മധൂർ ചെട്ടുംകുഴിയിലെ കെ.നാസിറിനെ 28 യാ ണ് ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിൻ, എസ് ഐഎം.രജനീഷും ചേർന്ന് പിടികൂടി. ഇന്ന് രാവിലെയാണ് വിൽപ്പനക്ക് കൊണ്ട് പോവുകയായിരുന്ന ലഹരി വസ്തുക്കൾ പിടിച്ചത്.ദേശീയപാതക്കരികിൽ പാൻ മസാല കച്ചവടം നടത്തുകയായിരുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികളെയും പിടികൂടി.
0 Comments