കാഞ്ഞങ്ങാട്:സംസ്ഥാന പൊതുമരാമത്ത് ടൂറിസം യുവജന കാര്യ വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ശനിയാഴ്ച ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ10.30ന് ബേക്കൽ താജിൽ വാർത്താ സമ്മേളനം. 11.30ന് തച്ചങ്ങാട് ബേക്കല്‍ കള്‍ച്ചറല്‍ സെന്ററില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ക്ലബ്ബ് മാരിവില്ല് സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം, 12.00ന് ബി ആർ ഡി സി കെ തറക്കല്ലിടൽ, 12.30ന് കിഴക്കുംകരയില്‍ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് വനിതാ സംഘം ഉദ്ഘാടനം, ഉച്ചക്ക്
0 Comments