Ticker

6/recent/ticker-posts

37 കാരൻ വീടിന് സമീപം കിണറിൻ്റെകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ

കാഞ്ഞങ്ങാട്: യുവാവിനെവീടിന് സമീപം കിണറിൻ്റെകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
പിലിക്കോട് കടുവങ്ങാടിലെ രാജേഷിനെ 37യാണ് മരിച്ച നിലയിൽ കണ്ടത്.ഇന്ന് ഉച്ചയോടെ കണ്ടെത്തുകയായിരുന്നു.
ചന്തേര പോലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments