കാസർകോട് :ലോഡ്ജ് മുറിയിലെ ഫാനിൽ യുവാവിനെ കെട്ടി 
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി കൊടു വല്ലിയിൽ കെ.എസ്. ശരത്ത് സത്യ നെ 35 യാണ് മരിച്ച നിലയിൽ കണ്ടത്. പുലിക്കുന്നിലെ
ലോഡ്ജിൽ ഇന്ന് വൈകീട്ടാണ് കണ്ടത്. കാസർകോട് പൊലീസ് സ്ഥലത്തെത്തി.