Ticker

6/recent/ticker-posts

ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു

കാഞ്ഞങ്ങാട് :  മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ വീടിൻ്റെ ഒരു ഭാഗം തകർന്നു.  മൂന്നംഗ കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചിത്താരി കടപ്പുറത്തെ കെ.ചന്ദ്രൻ്റെ വീടാണ് തകർന്നത്. ചന്ദ്രൻ്റെ സഹോദരി ശീലമകൾ രാഗിണി, രാഗിണിയുടെ ഭർത്താവ് രവി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.  ഓടിട്ട വീടിൻ്റെ മുകൾ ഭാഗം തകരുകയായിരുന്നു. ശബ്ദം കേട്ട് ഇവർ പെട്ടന്ന് പുറത്തേക്ക് ഇറങ്ങിയതിനാൽ അപകടം ഒഴിവായി.

Reactions

Post a Comment

0 Comments