Ticker

6/recent/ticker-posts

വീടിൻ്റെ ഇരുമ്പ് ഗേറ്റ് ഇളകി വീണ് രണ്ടര വയസുകാരൻ മരിച്ചു

കാഞ്ഞങ്ങാട് :വീടിൻ്റെ ഇരുമ്പ് ഗേറ്റ് ഇളകിദേഹത്ത്
വീണ് രണ്ടര വയസുകാരൻ മരിച്ചു. ബാരകൂളിക്കുന്നിൽ ഇന്ന് ഉച്ചക്കാണ് അപകടം. ഉദുമ തെക്കെക്കരയിലെ മാഹിൻ റാസിയുടെ മകൻ അബ്ദുൾ താഹിർ ആണ് മരിച്ചത്. മാങ്ങാട്കൂളിക്കുന്നിലെ ബന്ധു വീട്ടിൽ മാതാവി
നൊപ്പം മെത്തിയതായിരുന്നു കുട്ടി. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Reactions

Post a Comment

0 Comments