Home
About
Contact
Ticker
6/recent/ticker-posts
Home
കാർ ഡിവൈഡറിലിടിച്ച് മൂന്ന് പേർ മരിച്ചു
കാർ ഡിവൈഡറിലിടിച്ച് മൂന്ന് പേർ മരിച്ചു
March 03, 2025
കാസർകോട്: മഞ്ചേശ്വരത്ത് വാഹനാപകടം മൂന്നു മരണം.
ഒരാളുടെ നില ഗുരുതരം. ഉപ്പള പഴയ ചെക്ക് പോസ്റ്റിനടുത്ത് വാമഞ്ചുരിൽ ഇന്ന് രാത്രിയാണ് അപകടം.
കാർ ഡിവൈഡറിലേക്ക് ഇടിച്ചാണ് അപകടം.
ജനാർദ്ദന മകൻ അരുൺ , കൃഷണകുമാർ
എന്നിവരാണ് മരിച്ചത്. കാർ പൂർണമായും തകർന്നു. പൊലീസ് സ്ഥലത്തെത്തി. കാസർകോട് നിന്നും മംഗ്ളുരുവിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.
Reactions
Post a Comment
0 Comments
code copy
Most Popular
കാഞ്ഞങ്ങാട് കടപ്പുറത്ത് പുഞ്ചാവി സ്വദേശിനിയായ വീട്ടമ്മയുടെ മൃതദേഹം
October 16, 2025
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
October 16, 2025
നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം: ആത്മഹത്യ കുറിപ്പ് കണ്ടെത്തി
October 16, 2025
Contact form
0 Comments