Ticker

6/recent/ticker-posts

എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ

കാസർകോട്:എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാൻ്റ് ചെയ്ത് ജയിലിലേക്കയച്ചു. മാസ്തിക്കട്ട ആസാദ് നഗറിലെ ഫസൽ ഹുസൈൻ 32 ആണ് പിടിയിലായത്. മഞ്ചേശ്വരം പൊലീസ് പ്രതിയിൽ നിന്നും 1. 97 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. തലപ്പാടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നു മാണ് പ്രതിയെ പിടികൂടിയത്.
Reactions

Post a Comment

0 Comments