Ticker

6/recent/ticker-posts

വീടിൻ്റെ അടുക്കള വാതിൽ പൊളിച്ച് സ്വർണവും പണവും കവർന്നു

കാസർകോട്: വീടിൻ്റെഅടുക്കള വാതിൽ പൊളിച്ച് സ്വർണവും
 പണവും കവർന്നു. കാസർകോട് ശാസ്ത നഗറിലെ നബീസ ഹസൻ കുട്ടിയുടെ വീട്ടിലാണ് കവർച്ച. വീടിൻ്റെ അകത്ത് കയറിയ മോഷ്ടാക്കൾ കിടപ്പ് മുറികളിലുള്ള കബോർഡ് പൊളിച്ച് ഒരു പവൻ സ്വർണാഭരണവും 22 000 രൂപയും കവർന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കവർച്ച. കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments