കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ കൊയാപ്പള്ളിക്ക് സമീപത്തെ പരേതരായ പാലായി കുഞ്ഞാമദിന്റെയും ദൈനബിയുടെയും മകള്‍ ആസിയ പാലായി 75 നിര്യാതയായി.
ഭര്‍ത്താവ് പരേതനായ അബ്ദുള്‍ റഹിമാന്‍ പള്ളിപ്പുഴ, മക്കള്‍: കോട്ടച്ചേരി ബസ് സ്റ്റാന്റിനടുത്ത് പ്രിന്റ് വില്ലേജ് ഉടമ അഷ്‌റഫ്, സഫിയ, ഫാത്തിമ, സുബൈദ. മരുമക്കള്‍: നസീമ കീക്കാനം, ഹബീബ് അതിഞ്ഞാല്‍, സത്താര്‍ കാസര്‍കോട്, പരേതനായ അബ്ദുല്ല. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അലീമ, പരോതരായ കുഞ്ഞാമിന, ഫാത്തിമ. ഖബറടക്കം ഇന്നുച്ചക്ക് അതിഞ്ഞാല്‍ കോയാപ്പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.
0 Comments