Ticker

6/recent/ticker-posts

യുവാവിന് വെടിയേറ്റു

കാസർകോട്: യുവാവിന് വെടിയേറ്റു.
മഞ്ചേശ്വരം ബാക്രബയലിൽ ആണ് ഇന്ന് രാത്രി യുവാവിന് വെടിയേറ്റത്.
ബാക്രബയൽ സ്വദേശി സവാദിന്  28 ആണ് വെടിയേറ്റത്. കാൽ മുട്ടിന് മുകളിലായാണ് വെടിയേറ്റത്.
വെടിവച്ചയാളെ കണ്ടെത്തിയിട്ടില്ല.
സവാദ് ബൈക്കിൽ പോകുമ്പോൾ കുറ്റിക്കാട്ടിനുള്ളിൽ വെളിച്ചം കണ്ട് നിർത്തി അന്വേഷിക്കുമ്പോഴാണ് വെടിയേറ്റതെന്ന് പറയുന്നു. യുവാവിനെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments