Ticker

6/recent/ticker-posts

നീലേശ്വരത്ത് കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു

നീലേശ്വരം:നീലേശ്വരത്ത് കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു. പാലക്കാട് നെന്മാറ വലിയങ്ങായി എസ്.വിനീത് 36 ആണ് മരിച്ചത്.
 മാർക്കറ്റ് ജംഗ്ഷനിലെ ഹാപ്പി ടൂറിസ്റ്റ് ഹോമിന്റെ  അറ്റകുറ്റപ്പണികൾക്കിടെ വീഴുകയായിരുന്നു.
ഉടൻ  ആശുപത്രിയിലെ ത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് വൈകീട്ട് 6.15 മണിയോടെയാണ് അപകടം. റൂഫിംഗ് ഷീറ്റ് പൊട്ടിവീണായിരുന്നു അപകടം.
Reactions

Post a Comment

0 Comments