Ticker

6/recent/ticker-posts

റെയിൽവെ സ്റ്റേഷൻ റോഡിൽ നിന്നും ബുളറ്റ് മോഷണം പോയി

കാഞ്ഞങ്ങാട് :റെയിൽവെ സ്റ്റേഷൻ റോഡിൽ നിന്നും ബുളറ്റ് മോഷണം പോയി. മൽസ്യ മാർക്കറ്റിന് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന നോർത്ത് കോട്ടച്ചേരി തുളുച്ചേരിയിലെ എം.നിധിൻ കുമാറിൻ്റെ റോയൽ എൻഫീൽഡ് ബുള്ളറ്റാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം വൈകീട്ട് 5.30നാണ് മോഷണം പോയത്. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments