കാഞ്ഞങ്ങാട് : ട്രെയിനിൽ നിന്നും 1.350 കിലോഗ്രാം കഞ്ചാവ് പിടിച്ചു. രാത്രി 8.30 ന് കാസർകോടെത്തിയ കാച്ചെ ഗുഡ എക്സ്പ്രസിൽ നിന്നു മാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ കണ്ടെത്താനായില്ല. ഇനറൽ കംപാർട്ടുമെൻ്റിൽ നിന്നു മാണ് പിടികൂടിയത്. മുരുഡേശ്വരിൽ നിന്നും കാച്ചെ ഗുഡ വ രെ പോകുന്ന ട്രെയിനാണിത്. റെയിൽവെ ഇൻസ്പെക്ടർ റെജി കുമാറിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
0 Comments