Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരസഭ എൽ.ഡി.എഫിന്

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ 
എൽ.ഡി.എഫിന് .കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ആകെ വാർഡുകൾ 47, LDF22,UDF 21,NDA 04
 അതിനിർണായകമായിരുന്നു ഓരോ ഇഞ്ച് മൽസരവും. ഒടുവിൽ ഒരു സീറ്റ് എൽ.ഡി.എഫ്, യു.ഡി.എഫിനെ ക്കാൾ കൂടുതൽ നേടി. കോൺഗ്രസ് നഗരസഭയിൽ കരുത്ത് കാട്ടി.

ജില്ലാ പഞ്ചായത്ത്  LDF - 9,  UDF - 8

NDA - 1
  ലീഡ് ചെയ്യുന്നു.

Reactions

Post a Comment

0 Comments