Ticker

6/recent/ticker-posts

കാസർകോട് ജനറൽ ആശുപത്രിയിൽ ചെറിയമ്മക്ക് കൂട്ടിരിപ്പിന് പോയ യുവതിയെ കാണാതായി

കാഞ്ഞങ്ങാട് :കാസർകോട് ജനറൽ ആശുപത്രിയിൽ ചികിൽസയിലുള്ള ചെറിയമ്മക്ക് കൂട്ടിരിപ്പിന് പോയ യുവതിയെ കാണാതായതായി പരാതി. പരവനടുക്കം സ്വദേശിനി സുജാത 37 യെയാണ് കാണാതായത്. ഇന്ന് രാവിലെ 6 മണിയോടെയാണ് വീട്ടിൽ നിന്നും പോയത്. എന്നാൽ ആശുപത്രിയിലെത്തിയില്ല. തിരിച്ച് വീട്ടിലുമെത്തിയില്ല. മേൽപ്പറമ്പ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments