Ticker

6/recent/ticker-posts

അസുഖ ബാധിതയായി ചികിൽസയിൽ കഴിഞ്ഞ യുവതി മരിച്ചു

നീലേശ്വരം :അസുഖ ബാധിതയായി ചികിൽസയിൽ കഴിഞ്ഞ യുവതി മരിച്ചു.
ചായ്യോം - കാരി മൂലയിലെ ബാലൻ്റെയും കമലാക്ഷിയുടേയും മകൾ അശ്വതി 34 ആണ് നിര്യാതയായത്. കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലാണ് മരണം. കോഴിക്കോട് ആശുപത്രിയിൽ ഉൾപെടെ ചികിൽസയിലായിരുന്നു.
ഭർത്താവ്: ജിതിൻ പേരാവൂർ. മക്കൾ : സൂര്യഗായത്രി, സൂര്യദേവ് . സഹോദരങ്ങൾ : അനുമോദ് , അനീഷ് .
Reactions

Post a Comment

0 Comments