Ticker

6/recent/ticker-posts

വീട്ടിലേക്ക് മടങ്ങിയ ആശുപത്രി ജീവനക്കാരിയായ യുവതിയെ കാണാതായി

കാഞ്ഞങ്ങാട് : ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്നുംവീട്ടിലേക്ക് മടങ്ങിയ ആശുപത്രി ജീവനക്കാരിയായ യുവതിയെ കാണാതായതായി പരാതി. ഭാര്യയെ കാണാനില്ലെന്ന ഭർത്താവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരപ്പനെല്ലിയറ സ്വദേശിനിയായ 23 കാരിയെയാണ് കാണാതായത്. മുന്നാട് ആശുപത്രിയിൽ നിന്നും ഇന്ന് രാവിലെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി. ബേഡകം പൊലീസാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments