എം.ഡി.എം. എയുമായി ഉദുമയിൽ പൊലീസ് പിടിയിലായി. ബാപ്പും കയത്തെ ആരിഫ് അബ്ദുൾ സലാം 26 ആണ് പിടിയിലായത്. 0.330 ഗ്രാം എം.ഡി. എം. എ കണ്ടെടുത്തു. ഇന്ന് പുലർച്ച ഉദുമ പ ള്ളത്തെ കടയിൽ വെച്ചാണ് പിടികൂടിയത്. ബേക്കൽ പൊലീസ് കേസെടുത്തു. കുന്നും കൈയിലെ കെ. കെ. നൗഫലിനെ 38 എം.ഡി.എം എ ഉപയോഗിക്കുന്നതിനിടെ പള്ളത്ത് നിന്നും പിടികൂടി കേസെടുത്തു.
0 Comments