രാവിലെ 6 മണിക്ക് ആണ് അപകടം.
ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് കരുതുന്നു. പിക്കപ്പ്
ഡ്രൈവർ
തമിഴ്നാട് സ്വദേശി സെൽവന് ആ ണ് ഗുരുതാരാവസ്ഥയിലുള്ളത്. ജില്ലാശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പിക്കപ്പിൽ കുടുങ്ങിയ ഇരുവരെയും ഏറെ പണിപ്പെട്ടാണ് നാട്ടുകാരും പൊലീസും ചേർന്ന് പുറത്തെടുത്തത്. നിരവധി കോഴികൾ ചത്തു. തമിഴ്നാട്ടിൽ നിന്നും മംഗലാപുരത്തേക്ക് കോഴിയുമായി പോവുകയായിരുന്നു.
0 Comments