Ticker

6/recent/ticker-posts

ബാംഗ്ലൂരിലേക്ക് പോയ യുവാവിനെ കാണാതായി

കാസർകോട്:ബാംഗ്ലൂരിലേക്ക്
 പോയ യുവാവിനെ 
കാണാതായതായി പരാതിയിൽ. മാതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊഗ്രാൽ പുത്തൂരിലെ ജംഷീദിനെ 28 യാണ് കാണാതായത്. 2023 ഡിസംബറിൽ ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ശേഷം തിരിച്ച് വന്നിരുന്നില്ല. ഇക്കഴിഞ്ഞ ഏപ്രിൽ ആദ്യം ഫോണിൽ ബന്ധപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ഒരു വിവരവുമില്ല. മാതാവ് എം. ആസ്യയുടെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments