കാഞ്ഞങ്ങാട് :ഹോസ്ദുർഗ് കടപ്പുറത്തെ അനൂപ് 35 നിര്യാതനായി. അസുഖ ബാധിതനായി ചികിൽസയിലിരിക്കെ ഇന്ന് വൈകീട്ട് മംഗലാപുരം ആശുപത്രിയിലായിരുന്നു മരണം.ഹോസ്ദുർഗ് കടപ്പുറത്തെ പരേതനായ അശോകൻ്റെയും പുഷ്പയുടെയും മകനാണ്. സി. പി എം പ്രവർത്തകനും സി. ഐ. ടി. യു ഹോസ്ദുർഗ് യൂണിറ്റ് അംഗമാണ്. ചെഗുവേര ക്ലബ് പ്രവർത്തകനായിരുന്നു. മൽസ്യ തൊഴിലാളിയായിരുന്നു. സംസ്ക്കാരം നാളെ രാവിലെ 10.30 ന് സമുദായ ശ്മശാനത്തിൽ നടക്കും.
0 Comments