കാഞ്ഞങ്ങാട് :സ്വകാര്യ ബസ് കണ്ടക്ടറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കണ്ടെത്തി. കാഞ്ഞങ്ങാട് - തൃക്കരിപ്പൂർ
പയ്യന്നൂർ റൂട്ടിൽ സർവീസ് നടത്തുന്നതിരുവാതിര ബസ് കണ്ടക്ടറായിരുന്ന എം. രാഹുൽ 27 ആണ് മരിച്ചത്. തുരുത്തിയിലെ ചിത്രയുടെ മകനാണ്. ചെറുവത്തൂർ റെയിൽവെ ഓവർ ബ്രിഡ്ജിന് സമീപം ഇന്ന് പുലർച്ചെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. ചന്തേര പൊലീസ് സ്ഥലത്തെത്തി.
0 Comments