Ticker

6/recent/ticker-posts

ടൈലറിംഗ് ഷോപ്പിലേക്ക് പോയ യുവതിയെ കാണാതായി

കാഞ്ഞങ്ങാട് :ടൈലറിംഗ് ഷോപ്പിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും
 പോയ യുവതിയെ കാണാതായതായി പരാതി. ഭർത്താവ് നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളിക്കര പള്ളിപ്പുഴ സ്വദേശിനിയായ ഭർതൃമതിയെയാണ് കാണാതായത്. 3ന് ഉച്ചക്കാണ് 30 കാരി വീട്ടിൽ നിന്നും ഇറങ്ങി പോയത്. പിന്നീട് യാതൊരു വിവരവുമില്ലെന്ന് പരാതിയിൽ പറയുന്നു.
Reactions

Post a Comment

0 Comments