തകർത്ത നിലയിൽ കാണപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉദിനൂർ എടച്ചാ
കൈയിൽ പടന്ന പഞ്ചായത്തിൻ്റെ അധീനതയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റാണ് തകർത്ത നിലയിൽ കാണപ്പെട്ടത്. ലൈറ്റിൻ്റെ മീറ്റർ ബോക്സ്, ശിലാഫലകം ,ഫോട്ടോ എന്നിവ തകർത്തു. പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്ന് രാവിലെയാണ് തകർത്ത നിലയിൽ കാണപ്പെട്ടത്. പടന്ന പഞ്ചായത്ത് അസി. സെക്രട്ടറി പ്രമീള ബോബിയുടെ പരാതിയിൽ ചന്തേര പൊലീസാണ് കേസെടുത്തത്.
0 Comments