Home
About
Contact
Ticker
6/recent/ticker-posts
Home
ദേശീയ പാതയിൽവൻ ഗർത്തം
ദേശീയ പാതയിൽവൻ ഗർത്തം
May 27, 2025
കാഞ്ഞങ്ങാട് :ദേശീയ പാതയിൽ
വൻ ഗർത്തം രൂപപ്പെട്ടു. ചട്ടഞ്ചാൽ തെക്കിൽ കാനത്തും കുണ്ടിലാണ് ഗർത്തമുണ്ടായത്. ടാറിംഗ് ഉൾപ്പെടെ പൊട്ടി പൊളിഞ്ഞ് മണ്ണിനടിയിലേക്ക് ഗുഹ പോലെ രൂപപ്പെടുകയായിരുന്നു. ഇന്ന് ശക്തമായ മഴക്കിടെയാണ് സംഭവം. മേൽപ്പറമ്പ പൊലീസ് സ്റ്റേഷനടുത്തായാണ് ഗർത്തമുണ്ടായത്.
Reactions
Post a Comment
0 Comments
code copy
Most Popular
യുവതിയുടെ കുളിരംഗം ക്യാമറയിൽ പകർത്താൻ ശ്രമം പൊലീസുകാരനെതിരെ കേസ്
June 02, 2025
അമ്മക്ക് കൂട്ടിരിപ്പിനെത്തിയ യുവതി ആശുപത്രിയിൽ ശ്വാസ തടസത്തെ തുടർന്ന് മരിച്ചു
June 01, 2025
ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചുഅപകടത്തിൽപ്പെട്ടത് ഒരു മാസം മുൻപ് ഗൾഫിൽ നിന്നുമെത്തിയ യുവാവ്
May 30, 2025
Contact form
0 Comments