Ticker

6/recent/ticker-posts

വീട്ടിൽ നിന്നും കാണാതായ പന്ത്രണ്ട് വയസുകാരനെ കണ്ടെത്തി

കാസർകോട്:വീട്ടിൽ നിന്നും കാണാതായ പന്ത്രണ്ട് വയസുകാരനെ കണ്ടെത്തി.  വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ ഇന്ന് രാത്രി 9.30 മണിയോടെ നാലാം മൈലിൽ നിന്നു മാണ് കുട്ടിയെ കണ്ടെത്തിയത്. റോഡിലൂടെ നടന്ന് പോകുന്ന നിലയിലാണ് കുട്ടിയെ കണ്ടത്. 
എതിർത്തോട് നിന്നും ഇന്ന് ഉച്ച മുതലാണ് കുട്ടിയെ കാണാതായത്. പിതാവ് നൽകിയ പരാതിയിലായിരുന്നു കേസ്. കുട്ടിയെ കണ്ട് കിട്ടിയെന്നും കുട്ടിയെ കാണാതായെന്ന ഫോട്ടോ പ്രചരിപ്പിക്കരുതെന്ന് വിദ്യാനഗർ ഇൻസ്പെക്ടർ യു.പി. വിപിൻ അറിയിച്ചു.

Reactions

Post a Comment

0 Comments