Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് സ്വദേശി ഖത്തറിൽ ഹൃയാഘാതത്തെ തുടർന്ന് മരിച്ചതായി നാട്ടിൽ വിവരം ലഭിച്ചു.
മുറിയനാവിയിലെ അനിൽ 47 ആണ് മരിച്ചത്. ഖത്തറിൽ
ഡ്രൈവർ ജോലി ചെയ്ത്
വരികയായിരുന്നു. സ്വന്തം വീട് പൂർത്തിയായി പാൽ കാച്ചൽ ചടങ്ങിൽ പങ്കെടുക്കാൻ ഖത്തറിൽ നിന്നും നാട്ടിൽ വന്നിരുന്നു. ഒരു വർഷം മുൻപാണ് അവധികഴിഞ്ഞ് നാട്ടിൽ നിന്നും മടങ്ങിയത്. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നു. ഭാര്യ: ബിന്ദു. മകൾ: അനുഗ്രഹ . ബാബു - കാർത്യായനി ദമ്പതികളുടെ മകനാണ്.
Reactions

Post a Comment

0 Comments