Ticker

6/recent/ticker-posts

കിളിയളം ചാലിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു

നീലേശ്വരം : നെല്ലിയടുക്കംകിളിയളം
 ചാലിൽ കണ്ട മൃതദേഹം
 തിരിച്ചറിഞ്ഞു. ബിരിക്കുളം
ബാനം അമ്പലത്തിന് സമീപം
 താമസിക്കുന്ന പരേതരായ കുഞ്ഞിരാമൻ, മാധവിയുടെയും മകൻ രാജൻ 52ആണ് മരിച്ചത്. ബാനം അമ്പലത്തിന് സമീപം ഒഴുകുന്ന ചാലിൽ ഒഴുക്കിൽപ്പെട്ടതാണെന്ന് കരുതുന്നു. മൂന്ന് ദി സ്ഥ മുൻപാണ് അഴുകിയ മൃതദേ
ഹം കണ്ടെത്തിയത്. പരിയാരത്ത് പോസ്ററ് മോർട്ടത്തിന് ശേഷം കാഞ്ഞങ്ങാട് നഗരസഭ പൊതു ശ്മശാനത്തിൽ സംസ്ക്കരിച്ചിരുന്നു.
 ഭാര്യ സാവിത്രി. ( വാഴക്കോട് )
 ഒരു മകളുണ്ട് 
 വർഷങ്ങളായി ഒറ്റക്ക് കഴിയുകയായിരുന്നു.
 സഹോദരങ്ങൾ:
 വിജയൻ, ബാബു ( ബിരിക്കുളം ).
കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങത്ത് ബാനത്ത് എത്തി.

Reactions

Post a Comment

0 Comments