Home
About
Contact
Ticker
6/recent/ticker-posts
Home
വയോധികൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
വയോധികൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
June 04, 2025
കാഞ്ഞങ്ങാട് :വയോധികനെ ട്രെയിൻ
തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചന്തേര റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ വൈകീട്ടാണ് മൃതദേഹം കണ്ടത്. ചന്തേര പടിഞ്ഞാറെക്കരയിലെ വി.എം. ഭാസ്ക്കരൻ 75 ആണ് മരിച്ചത്. ചന്തേര പൊലീസ് സ്ഥലത്തെത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
നീലേശ്വരത്ത് ട്രെയിൻ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു
June 15, 2025
മാവുങ്കാൽ ടൗണിൽ വെള്ള പൊക്കം സാധനങ്ങൾ ഒഴുകി പോയി, പെട്രോൾ പമ്പിൽ വെള്ളം കയറി
June 15, 2025
ഡി.എം.ഒ ഓഫീസ് അടച്ച് പൂട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബോർഡ് സ്ഥാപിച്ചു
June 15, 2025
Contact form
0 Comments