നാട്ടുകാർ തടഞ്ഞുവെച്ച രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാപ്പിലെ ബേക്കൽ ഹോം സ്റ്റേയിൽ ഇന്നലെ രാത്രി തടഞ്ഞുവെച്ചവരെയാണ് ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉത്തർപ്രദേശ് സ്വദേശി അതുൽ സിംഗ് 32,ഷാജഹാൻ 33എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ചോദ്യം ചെയ്യലിൽ വ്യക്തമായ മറുപടി ലഭിച്ചില്ല. തുടർന്ന് കേസെടുത്തു.
0 Comments