Ticker

6/recent/ticker-posts

മാണിക്കോത്ത് മഡിയനിൽ പള്ളി കുളത്തിൽ മൂന്ന് കുട്ടികൾ മുങ്ങി

കാഞ്ഞങ്ങാട് :മാണിക്കോത്ത് മഡിയനിൽ പള്ളി കുളത്തിൽ മൂന്ന് കുട്ടികൾ മുങ്ങി. പാലക്കിയിലെ പഴയ പള്ളി കുളത്തിലാണ് കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങിതാണത്. ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തി കുട്ടികളെ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. കുട്ടികളുടെ നില ഗുരുതരമാണ്. ഇവരെ തിരിച്ചറിയാനായിട്ടില്ല. ഇന്ന് വൈകീട്ടാണ് സംഭവം.
Reactions

Post a Comment

0 Comments