മലപ്പുറം∙ നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മുന്നിൽ. വിജയം ഉറപ്പാക്കി. ഷൗക്കത്ത് 11 432 വോട്ടി
ൻ്റെ ഭൂരിപക്ഷം നേടി. പി.വി. അൻവർ 1994 6 വോട്ട് നേടി.
ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ നടന്നത്.263 ബൂത്തുകളിലെ 1.74 ലക്ഷം വോട്ടർമാരുടെ ജനവിധി 19 റൗണ്ടുകളിലായാണ് പൂർത്തിയാകുന്നത്. എൽ.ഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജായിരുന്നു.
0 Comments