Ticker

6/recent/ticker-posts

പരിസ്ഥിതി ദിനത്തിൽ മുൻ സൈനികർ വൃക്ഷ തൈകൾ നട്ടു

കാഞ്ഞങ്ങാട് :പരിസ്ഥിതി ദിനത്തിൽ മുൻ സൈനികർകാഞ്ഞങ്ങാട്ട് വൃക്ഷ തൈകൾ നട്ടു.
  മുൻ സൈനികരായ പി.കെ. ജയൻ , സി.വി.നാരായണൻ, കെ.രാജേന്ദ്രൻ എന്നീ ഹോം ഗാർഡുമാർ കോട്ടച്ചേരി ട്രാഫിക് സർക്കിളിന് സമീപം ആണ് വൃക്ഷത്തൈ നട്ടത്.
Reactions

Post a Comment

0 Comments