പരപ്പ സുജിൽ 25, കിനാനൂർ വേണുഗോപാലൻ 56,കാലിച്ചാനടുക്കം
മുഹമ്മദ് ഷഹാദ് 18, മടിക്കൈയിലെ വിനോദ് കുമാർ 46 , ബിരിക്കുളത്തെ അജിത്ത് ബാലകൃഷ്ണൻ 43,കാലിച്ചാനടുക്കത്തെ ബ്രിജേഷ് 39,കാലിച്ചാനടുക്കത്തെ ഉബൈസ് 33 ,
ഇരിയയിലെ അനീഷ് 40,തായന്നൂരിലെ സുരേഷ് 42 എന്നിവരാണ് പിടിയിലായത്.
എസ്. ഐ കെ. ലതീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രിയേഷ് , സിവിൽ ഓഫിസർ സന്തോഷ്, ഡാൻസാഫ് അംഗങ്ങളായ എസ്.ഐ അബൂബക്കർ കല്ലായി, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുഭാഷ് പെരിയ, സജീഷ്, സുഭാഷ്, സജീഷ് മയിച്ച
0 Comments