Ticker

6/recent/ticker-posts

നീലേശ്വരത്ത് യുവതി ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

നീലേശ്വരം :നീലേശ്വരത്ത് 25 വയസ് പ്രായം തോന്നിക്കുന്ന യുവതി ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ഇന്ന് രാവിലെ 7.50 ന് നീലേശ്വരം കറുത്ത ഗേറ്റ്സു ബ്രഹ്മണ്യ ക്ഷേത്രത്തിനടുത്താണ് സംഭവം. മലബാർ എക്സ്പ്രസിന് മുന്നിൽ ചാടുകയായിരുന്നു. സംഭവം കണ്ട ഒരാൾ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പോപ്പി കുട സമീപമുണ്ട്. തിരിച്ചറിയാനായിട്ടില്ല. തിരിച്ചറിയുന്നവർ അറിയിക്കണമെന്ന് നീലേശ്വരം പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments