കാഞ്ഞങ്ങാട് : കേരള പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ആകെയുള്ള 49 സീറ്റിൽ 28 സ്ഥലത്തും ഔദ്യോഗിക പക്ഷത്തിന് എതിരില്ല. 21 യൂണിറ്റുകളിൽ മാത്രമാണ് മത്സരം. നിലവിലെ ജില്ല സെക്രട്ടറി എ. പി. സുരേഷ് സ്പെഷ്യൽ യൂണിറ്റിൽ നിന്നും, ട്രഷറർ സുധീഷ് ചീമേനി പൊലീസ് സ്റ്റേഷനിൽ നിന്നും, ജോയിൻ സെക്രട്ടറി ടി.വി. പ്രമോദ് അമ്പലത്തറ സ്റ്റേഷനിൽ നിന്നും, സംസ്ഥാന നിർവഹക സമിതി അംഗം പ്രകാശൻ , അമൽ എന്നിവർ ആൽഫ കൺട്രോൾ റൂമിൽ നിന്നും, ഡിസ്ട്രിക്റ്റ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപെട്ടു.28 ന് യൂണിറ്റ് തല തിരെഞ്ഞെടുപ്പും
0 Comments