നീലേശ്വരം :നീലേശ്വരം സ്വദേശിയെ വീട്ടിലെ കിടപ്പ് മുറിയിൽ സാരിയിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടത്തെ ചോയി അമ്പുവിൻ്റെ മകൻ എം. രാജീവൻ 52 ആണ് മരിച്ചത്. ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments