Ticker

6/recent/ticker-posts

കോളേജിലേക്ക് പോയ യുവതിയെ കാണാതായതായി പരാതി

കാഞ്ഞങ്ങാട് : വീട്ടിൽ നിന്നും
കോളേജിലേക്ക് പോയ യുവതിയെ കാണാതായതായി പരാതി. അജാനൂർ
പുതിയകണ്ടത്തെ വിദ്യാർത്ഥിനിയെയാണ് കാണാതായത്. ഇന്നലെ രാവിലെ 8.30 ന് വിദ്യാർത്ഥിനി കാഞ്ഞങ്ങാട്ടെ കോളേജിലേക്ക് പോയതായിരുന്നു. പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. പിതാവിൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments