Ticker

6/recent/ticker-posts

ഗൃഹനാഥൻ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : ഗൃഹനാഥനെ വീട്ടിലെ കിടപ്പ് മുറിയിൽ തുണിയിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തി. കെട്ടറുത്ത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വെസ്റ്റ് എളേരി അടുക്കള കണ്ടത്തെ മത്തായിയുടെ മകൻ ബെന്നി 63 യാണ് മരിച്ചത്. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments