രാധാകൃഷ്ണൻ കാനത്തൂരിന്റെ വീടിനോട് ചേർന്ന് കിടക്കുന്ന കിണറാണ് മണ്ണിനടിയിലേക്ക് താഴ്ന്നിറങ്ങിയത്. സമീപത്തെ തെങ്ങ് ഏത് സമയത്തും വീഴുമെന്നായിട്ടുണ്ട്. വീടിന് തൊട്ടടുത്താണ് കിണറെന്നതിനാൽ വീട്ടുകാർ ഭയന്നാണ് കഴിയുന്നത്. ഫയർഫോഴ്സ് സ്ഥലത്തെത്തി. രണ്ട് ദിവസം മുൻപ് മഴയിൽ ഇവരുടെ വീടിൻ്റെ ചുറ്റുമതിൽ പൂർണമായും തകർന്നിരുന്നു. കോഴിക്കൂടും തകർന്നു.
0 Comments