Ticker

6/recent/ticker-posts

12 വയസുകാരൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

കാസർകോട്:12 വയസുകാരൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ വിദ്യാനഗർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ചെങ്കള നാലാം മൈലിലാണ് സംഭവം. താമസിക്കുന്ന വീട്ടിലെ മുറിയിൽ ഇന്ന് ഉച്ചക്ക് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
Reactions

Post a Comment

0 Comments