കാഞ്ഞങ്ങാട് : കേരള ഗവർണറെ ചാൻസലറുടെ പദവിയിൽ നിന്നും നീക്കാനും അവകാശ പത്രിക അംഗീകരിക്കുക ഉൾപെടെ ആവശ്യം ഉന്നയിച്ച് എസ്.എഫ് ഐ കാഞ്ഞങ്ങാട് ആർ . ഡി . ഒ ഓഫീസ് മാർച്ച് നടത്തി. രാവിലെ കോട്ടച്ചേരിയിൽ നിന്നും മാർച്ച് ആരംഭിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി. പി. അഖില ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ.പ്രണവ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ഋതിഷ സി പവിത്രൻ ,കെ സജേഷ് ( സംസ്ഥാന കമ്മിറ്റി ) . പ്രവിഷ പ്രമോദ് , . കെ പി വൈഷ്ണവ് . കെ അനുരാഗ് , പി . ഇമ്മാനുവൽ, അദിനാൻ ചട്ടഞ്ചാൽ സംബന്ധിച്ചു. ആർ. ഡി ഓഫീസിൽ അവകാശപത്രിക സമർപ്പിച്ചു.കോട്ടച്ചേരിയിൽ നിന്നും മാർച്ച് ആരംഭിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി. പി. അഖില ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ.പ്രണവ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ഋതിഷ സി പവിത്രൻ ,കെ സജേഷ് ( സംസ്ഥാന കമ്മിറ്റി ) . പ്രവിഷ പ്രമോദ് , . കെ പി വൈഷ്ണവ് . കെ അനുരാഗ് , പി . ഇമ്മാനുവൽ, അദിനാൻ ചട്ടഞ്ചാൽ സംബന്ധിച്ചു.
0 Comments