പതിനെട്ട് വയസുകാരനെ ആൾ താമസമില്ലാത്ത വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പ ചെമ്പൻ കുന്ന് കിഴക്കെ കുറ്റി ബിനുവിൻ്റെ മകൻ ക്രിസ്റ്റോ തോമസ് ബിനു ആണ് മരിച്ചത്. വീടിനടുത്തുള്ള ആൾ താമസമില്ലാത്ത വീട്ടിലെ മുറിയിൽ ഇന്ന് ഉച്ചക്ക് കയറിൽ കെട്ടി തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. രക്ഷപെടുത്തി ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും 4 മണിയോടെ മരിച്ചു. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.
0 Comments