Ticker

6/recent/ticker-posts

പശുവിനെ മെയാൻ കൊണ്ട് പോയ ഗൃഹനാഥൻ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി മരിച്ചു, പശു ചത്തു

കാഞ്ഞങ്ങാട് :പശുവിനെ മെയ്ക്കാ കൊൻണ്ട് പോയ ഗൃഹനാഥൻ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റ് മരിച്ചു. പശുവുംഷോക്കേറ്റ്
ചത്തു. ചട്ടഞ്ചാൽ കോളിയടുക്കം വയലാംകുഴിയിൽ ഇന്ന് രാവിലെയാണ് അപകടം.
വയലാംകുഴിയിലെ
കുഞ്ഞുണ്ടൻ നായർ 8 4
 ആണ് മരിച്ചത്.
പൊട്ടി വീണ വൈദ്യുത കമ്പി ശ്രദ്ധിക്കാതെ പശുവുമായി പോകവെയാണ് അപകടം. കർഷകനാണ്.
Reactions

Post a Comment

0 Comments