വന്നതിന് വിദ്യാർത്ഥിക്ക്
മർദ്ദനമേറ്റു. ആറ് വിദ്യാർത്ഥികൾക്കെതിരെ നീലേശ്വരം പൊലീസ്
കേസെടുത്തു. കോട്ടപ്പുറം ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി അജാനൂർ ഇട്ടമ്മലിലെ കെ.മുഹമ്മദ് ഷഹാഖി 16 നാണ് മർദ്ദനമേറ്റത്. തിരിച്ചറിഞ്ഞ മൂന്ന് വിദ്യാർത്ഥികളടക്കം ആറ് പേർക്കെതിരെയാണ് കേസ്. ഇന്നലെ വൈകുന്നേരം മാർക്കറ്റ് ജംഗ്ഷനിൽ വെച്ച് സംഘം ചേർന്ന് തടഞ്ഞു നിർത്തി കൈ കൊണ്ടടിച്ചും ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് കേസ്.
0 Comments